സെര്‍വ്വ് ഇന്ത്യ ചിറ്റ്‌സിന്റെ ഉദ്ഘാടനം ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു

single-img
7 January 2020

തൃശ്ശൂര്‍: സെര്‍വ്വ് ഇന്ത്യ (നമ്പര്‍1) ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉദ്ഘാടനം ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു.

എകെസിഎഫ്എ ചെയര്‍മാന്‍ ഡേവിഡ് കണ്ണനായിക്കല്‍, എകെസിഎഫ്എ ട്രഷറര്‍ ഇഗ്നി പി എല്‍, ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഡയറക്ടര്‍ ജിസോ ബേബി, ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അനില്‍ സി പി, ജോജി എം ജെ, ജോസഫ് എരിഞ്ഞേരി, ഷിന്റോ റാഫേല്‍, കെ ടി തോമസ്, ജയന്‍ കെ ടി തുടങ്ങിയവര്‍ സംബന്ധിച്ചു.