തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

single-img
3 January 2020

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. മിനി മോളെയാണ് ആശുപത്രിയുടെ ലാബിന് സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവരെ കാണാനില്ലെന്ന പരാതിയിൽ ഇന്ന് ഉച്ച മുതൽ അന്വേഷണം നടന്നു വരുകയായിരുന്നു. മരണകാരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.