പ്രേക്ഷകര്‍ക്ക് ആശംസ നേര്‍ന്ന്‌ അനുഗ്രഹീതന്‍ ആന്റണിയുടെ ക്രിസ്തുമസ് പോസ്റ്റര്‍

single-img
26 December 2019

സണ്ണി വെയ്‌നെ നായകനാക്കി പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയ ക്രിസ്തുമസ് സ്‌പെഷ്യല്‍ പോസ്റ്ററാണ് പുറത്തിറങ്ങിയത്.ചിത്രത്തിന്റെ ഫെയ്‌സ്ബുക്ക് പോജിലാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

Blessings go far beyond anything we could ever dream. Have a blessed Christmas❤️🎁💫✨#MerryChristmas #SeasonsGreetings

Posted by Anugraheethan Antony on Tuesday, December 24, 2019

തമിഴ് സൂപ്പ‍ർ ഹിറ്റ് 96ലെ കുട്ടിജാനുവായി എത്തിയ ഗൗരിയാണ് ചിത്രത്തിലെ നായിക. നവീൻ ടി മണിലാൽ തിരക്കഥയൊരുക്കുന്ന ചിത്രം റേറ്റ് കോൺ സിനിമാസിന് വേണ്ടി തുഷാർ എസ് ചിത്രം നിർമ്മിക്കുന്നു. സിദ്ദിക്ക്, സുരാജ് വെഞ്ഞാറമ്മൂട്, മണികണ്ഠൻ ആർ ആചാരി, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.