ബുക്ക് ചെയ്ത സീറ്റ് നല്‍കിയില്ല; സ്‌പൈസ് ജെറ്റിനെതിരെ പരാതിയുമായി പ്രജ്ഞ സിംഗ് താക്കൂര്‍

single-img
22 December 2019

ഭോപ്പാല്‍: സ്‌പൈസ് ജെറ്റിനെതിരെ പരാതിയുമായി പ്രജ്ഞ സിംഗ്.ഡല്‍ഹിയില്‍ നിന്നും ഭോപ്പാലിലേക്കുള്ള യാത്രയില്‍ താന്‍ ബുക്കു ചെയ്ത സീറ്റ് നല്‍കിയില്ല എന്നതാണ് പരാതി.
എസ്.ജി 2489 വിമാനത്തില്‍ ഭോപ്പാലിലെ രാജ ഭോജ് വിമാനത്താവള ത്തിലെത്തിയ പ്രജ്ഞ, വിമാനത്താവള ഡയറക്ടര്‍ അനില്‍ വിക്രത്തി നാണ് പരാതി നല്‍കിയത്. പരാതി ലഭിച്ചതായി അനില്‍ വിക്രം സ്ഥിരീകരിച്ചു. വി​മാ​നം ലാ​ന്‍​ഡ് ചെ​യ്ത​ശേ​ഷം പു​റ​ത്തി​റ​ങ്ങാ​ന്‍ പ്ര​ജ്ഞ ത​യാ​റാ​യി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.