അനുഗ്രഹീതൻ ആന്റണിയിലെ കാമിനി എന്ന ഗാനത്തിന്റെ വീഡിയോ ടീസർ പുറത്തിറക്കി

single-img
17 December 2019

സണ്ണി വെയിനെ നായകനാക്കി പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. ചിത്രത്തിലെ ഗാനത്തിന്റെ ടീസര്‍ പുറത്തിറക്കി. കാമിനി എന്ന ഗാനത്തിന്റെ വീഡിയോ ടീസറാണ് വിനീത് ശ്രീനിവാസന്‍ പുറത്തിറക്കിയത്.

പ്രശസ്ത ഗായകന്‍ ഹരിശങ്കര്‍ കെഎസ് ആണ് ഗാനം ആലപിച്ചത്.എം ഷിജിത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗൗരി കിഷനും ചിത്രത്തില്‍ പ്രഥാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.