കാര്‍ത്തിക് നരേന്‍ ചിത്രം മാഫിയ; ടീസര്‍ പുറത്തുവിട്ടു

single-img
10 December 2019

അരുണ്‍ വിജയിനെ നായകനാക്കി കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മാഫിയ. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.നായികയായി പ്രിയ ഭവാനി ശങ്കര്‍ എത്തുന്നു. ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗോകുല്‍ ബിനോയ് ആണ്.ജേക്‌സ് ബിജോയി സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ധ്രുവങ്ങള്‍ പതിനാറ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകനാണ് കാര്‍ത്തിക് നരേന്‍