മ​ധ്യ​വ​യ​സ്ക​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി

single-img
4 December 2019

അമരാവതി: ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ മധ്യുയസ്‌കയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.50 വയസുകാരിയായ വിധവയെയാണ് കൊലപ്പെടുത്തിയത്.

വീട്ടില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന് മൂന്നംഗ സംഘം അവരെ ക്രൂരമായ ബലാത്സംഗത്തിനിരയാ ക്കുകയായിരുന്നു. ഉവരുടെ ഭര്‍ത്താവും മകനും മരിച്ചുപോയതിനെ തുടര്‍ന്നാണ് ഇവര്‍ ഒറ്റയ്ക്ക് താമസമാക്കിയത്.

സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.രണ്ടു പേര്‍ക്കായി അന്വേഷണം നടക്കുകയാണ്.