ഇരുട്ടിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം എത്തി • ഇ വാർത്ത | evartha Tamil movie Iruttu lirical video song
Entertainment, Movies

ഇരുട്ടിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം എത്തി

ദൊരൈയുടെ സംവിധാനത്തിൽ സുന്ദര്‍ സി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇരുട്ട് . ചിത്രത്തിന്റെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി.

ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രമാണ് ഇരുട്ട്. ചിത്രത്തില്‍ സാക്ഷി, രാഹുല്‍, ധന്‍സിക, ഗണേഷ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. മാരന്‍ ആണ് നിർമാണം. ചിത്രം ഡിസംബര്‍ 6ന് പ്രദര്‍ശനത്തിന് എത്തും.