പാകിസ്ഥാന്‍ ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം

single-img
29 November 2019

പാകിസ്ഥാന്‍റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മത്സരം ഇന്ന് ആരംഭിക്കും. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. ടി20 പരമ്പരയും ഓസ്‌ട്രേലിയ നേടിയിരുന്നു.

ഏതു വിധേനയും രണ്ടാം ടെസ്റ്റ് മത്സരം ജയിച്ച്‌ പരമ്പര സമനിലയാക്കാനായിരിക്കും പാകിസ്ഥാന്‍ ശ്രമിക്കുക. ഇന്നിങ്ങ്‌സിനും. അഞ്ച് റന്‍സിനുമാണ് ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റ് വിജയിച്ചത്. ഡേ നൈറ്റ് ടെസ്റ്റ് ആണ് നടക്കുന്നത്.