ഗു​രു​വാ​യൂ​രി​ല്‍ ഇ​ന്ന് യു​ഡി​എ​ഫ് ഹ​ര്‍​ത്താ​ല്‍

single-img
28 November 2019

തൃശൂര്‍: ഗുരുവായൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇന്ന് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനു നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ചാവക്കാട് നൗഷാദ് വധക്കേസിലെ മുഴുവന്‍ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം


രാ​വി​ലെ ആ​റ് മു​ത​ല്‍ വൈ​കീ​ട്ട് ആ​റ് മ​ണി വ​രെ ആ​ണ് ഹ​ര്‍​ത്താ​ല്‍. അ​യ്യ​പ്പ ഭ​ക്ത​രെ​യും ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര പ​രി​സ​ര​ത്തെ​യും ഹ​ര്‍​ത്താ​ലി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.