കോഴിക്കോട് യുപി സ്കൂളില്‍ ആറ് വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

single-img
27 November 2019

കോഴിക്കോട്ട് ആറ് സ്‌കൂൾ വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ജില്ലയിലെ പയ്യോളി കോടിക്കൽ യുപി സ്കൂളിലെ വിദ്യാർത്ഥികളെയാണ് ഭക്ഷ്യവിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കുട്ടികൾ സ്കൂളിൽ വച്ച് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.