ശബരിമല യുവതീ പ്രവേശനം; തൃപ്തി ദേശായിക്കും കോടതിയെ സമീപിക്കാമെന്ന് കടകംപള്ളി

single-img
26 November 2019

ശബരിമല പ്രവേശനത്തിനായി തൃപ്തി ദേശായിക്കും കോടതിയെ സമീപിക്കാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.”തീർഥാടനകാലം സംഘർഷഭരിതമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത് . സുപ്രീം കോടതി വിധിയിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. അവ്യക്തത മാറ്റാൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കും.” കടകംപള്ളി പറഞ്ഞു. സ്ത്രികളെ ആക്രമിച്ചതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു.