മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: സുപ്രീം കോടതിവിധി ഉടന്‍

single-img
26 November 2019

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് സുപ്രീം കോടതി യുടെ നിര്‍ണായകവിധി ഉടന്‍. ബിജെപിയിക്കും ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിനും നിര്‍ണായകമായ വിധിയാണ് സുപ്രീം കോടതി പ്രഖ്യാപിക്കുക. വിശ്വാസ വോട്ടെടുപ്പിനു സമയം നിശ്ചയിക്കുമോ, തീരുമാനം ഗവര്‍ണര്‍ക്ക് വിടുമോ എന്നാണ് അറിയാന്‍ കഴിയുക. വിസ്വാസവോട്ടെടുപ്പിന് എത്രസമയം അനുവദിക്കുമെന്നതും നിര്‍ണായകമാണ്‌