ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ ദിവസം ഒരു നേരം സാലഡ് കഴിക്കൂ!

single-img
26 November 2019

ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ആഹാരത്തില്‍ സലാഡുകള്‍ ഉള്‍പ്പെടുത്തണം. അരോഗ്യവും സൗന്ദര്യവും മാത്രമല്ല രോഗപ്രതിരോധ ശക്തിയും പ്രദാനം ചെയ്യുന്നവയാണ് സലാഡുകള്‍.ഒരേ സമയം നാ​രു​ക​ൾ,​​​ ​ജ​ലാം​ശം,​​​ ​വി​റ്റാ​മി​നു​ക​ൾ,​​​ ​മി​ന​റ​ലു​ക​ൾ​ ,​​​ ​ആ​ന്റി​ ​ഓ​ക്‌​സി​ഡ​ന്റു​ക​ൾ​ ​എ​ന്നി​വ​ ​ഒ​രു​മി​ച്ച് ​നേ​ടാ​നാ​വും എ​ന്ന​താ​ണ് ​സാ​ല​ഡു​ക​ളു​ടെ​ ​മെ​ച്ചം.​

ദി​വ​സം​ ​ഒ​രു​ ​നേ​രം​ ​സാ​ല​ഡു​ക​ൾ​ ​മാ​ത്രം​ ​ക​ഴി​ക്കു​ന്ന​ത് ​ആ​രോ​ഗ്യം​ ​ഉ​റ​പ്പാ​ക്കു​​ന്നു.​ ​ര​ക്ത​ത്തി​ലെ​ ​പ​ഞ്ച​സാ​ര​ ​ഉ​യ​രാ​തെ​ ​നോ​ക്കു​ന്ന​ ​സാ​ല​ഡു​ക​ൾ​ ​ര​ക്ത​സ​മ്മ​ർ​ദ്ദ​വും​ ​നി​യ​ന്ത്രി​ക്കും.​ ​ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​ ​കാ​ല​റി​യു​ടെ​ ​അ​ള​വി​ൽ​ ​വ​ർ​ദ്ധ​ന​യു​ണ്ടാ​കു​ന്നി​ല്ല​ ​എ​ന്ന​ ​ഗുണവു​മു​ണ്ട്.​ ​ ച​ർ​മ്മ​ത്തി​ന്റെ​ ​യൗ​വ​നം,​​​ ​കാ​ഴ്‌​ച​ശ​ക്തി​ ​എ​ന്നി​വ​യും​ ​ഉ​റ​പ്പാ​ക്കു​ന്നു.

പ​ച്ച​ക്ക​റി​ ​സാ​ല​ഡി​നൊ​പ്പം​ ​ഒ​മേ​ഗ​ ​ത്രി​ ​ഫാ​റ്റി​ ​ആ​സി​ഡ് ​അ​ട​ങ്ങി​യ​ ​മ​ത്സ്യം​ ​ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തും​ ​ന​ല്ല​താ​ണ് .​ ​ആ​ഴ്ച​യി​ൽ​ ​ഒ​ന്നോ​ ​ര​ണ്ടോ​ ​ദി​വ​സം​ ​കൊ​ഴു​പ്പ് ​നീ​ക്കി​യ​ ​കോ​ഴി​യി​റ​ച്ചി​യും​ ​സാ​ല​ഡി​ൽ​ ​ചേ​ർ​ത്ത് ​ക​ഴി​ക്കാം.​ ​പ​ച്ച​ക്ക​റി​ക​ൾ​ക്കൊ​പ്പം​ ​ഇ​ല​ക്ക​റി​ക​ളും​ ​ഉ​ൾ​പ്പെ​ട്ടാ​ൽ​ ​ഗു​ണം​ ​ഇ​ര​ട്ടി​യാ​കും.​ ​സാ​ല​ഡു​ക​ൾ​ ​ജീ​വി​ത​ശൈ​ലീ​ ​രോ​ഗ​ങ്ങ​ളെ​ ​നി​യ​ന്ത്രി​ക്കും.​ ​ശ​രീ​ര​ഭാ​രം​ ​കു​റ​യ്‌​ക്കാ​ൻ​​ ​മി​ക​ച്ച​ ​മാ​ർ​ഗ​മാ​ണ് ​സാ​ല​ഡു​ക​ൾ.