പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ

single-img
20 November 2019

മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്കെതിരെ പലതവണ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ.

Doante to evartha to support Independent journalism

തച്ചിങ്ങനാടം സ്വദേശി ജേക്കബ്  തോമസിനെ (51) ആണ് മേലാറ്റൂർ എസ്ഐ പി.എം.ഷമീറും സംഘവും അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.