രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും രണ്ട് ഇന്ത്യന്‍ പൌരന്മാര്‍ പാകിസ്താന്‍ പിടിയില്‍

single-img
18 November 2019

അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച രണ്ട് ഇന്ത്യൻ പൗരന്മാരെ കസ്റ്റഡിയിലെടുത്തതായി പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. രാജസ്ഥാനിലെ അതിർത്തി പ്രദേശത്ത് നിന്നും ഇരുവരും ചോലിസ്ഥാൻ മരുഭൂമിയിലേക്ക് കടക്കാൻ ശ്രമിച്ചുവെന്നാണ് പാക് ആരോപണം.