പ​ന്ത്ര​ണ്ട് വ​യ​സു​ള്ള കു​ട്ടി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​; വ​യോ​ധി​ക​ന്‍ റി​മാ​ന്‍ഡി​ല്‍

single-img
15 November 2019

പേരാമ്പ്ര:കോഴിക്കോട് പേരാമ്പ്രയില്‍ 12 വയസുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്ത് ഇരയാക്കി.കേസില്‍ പ്രതിയായ വയോധികനെ പൊലീസ് അറസ്റ്റു ചെയ്തു.കാവുന്തറ പറമ്പത്ത് പാച്ചര്‍ എന്ന 76 കാരനെയാണ് പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ കെ ബിജുവിന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാളെ കോടതി ഈമാസം 26 വരെ റിമാന്റ് ചെയ്തു.