ഷിക്കാഗോ മലയാളി അസോസിയേഷന്‍: വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികള്‍ നടത്തുന്നു

single-img
14 November 2019

യുഎസിൽ ഷിക്കാഗോ മലയാളി അസോസിയേഷൻ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഈ മാസം 24 ന് വൈകുന്നേരം 3 മുതൽ 5 വരെ വിവിധ പരിപാടികൾ ഡെസ് പ്ലെയിൻസിലുള്ള കെസിഎസ് (800 E. Oak ton St. Desplaines, IL) ഹാളിൽ വച്ച് നടത്തുന്നു.

പ്രധാനമായും Make up, Hair Style, Vegetable Carving, Smooth i- Tissy Niaravelil, Stitching – Betty Augustine, Nail art- susan Edamala, Yoga- Sarah Anil എന്നിവ നടക്കും. തുടർന്ന് Prioritizing things in life- Mercy Kuriakose ക്ലാസ് എടുക്കുന്നതാണ്.

പരിപാടികകൾ സ്പോൺസർ ചെയ്യുന്നത് Violet Design d Ansa Beauty Saloon എന്നിവരാണ്.

കൂടുതൽ വിവരങ്ങൾക്ക്:
ലീല ജോസഫ് : 224 578 5262, മേഴ്സി കുര്യാക്കോസ് : 773 865 2456, റോസ് വടകര : 708 662 0774