കട്ടന്‍ ചായ ശീലമാക്കിയാല്‍ ആരോഗ്യം മെച്ചപ്പെടും

single-img
13 November 2019

കട്ടന്‍ചായയെ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. പലര്‍ക്കും കട്ടന്‍ ചായ ഒരു ശീലം തന്നെയാണ്. അത്തരക്കാര്‍ക്ക്‌ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്‌ ഇപ്പോള്‍ പഠനങ്ങളില്‍ വരുന്നത്. ആരോഗ്യ സംരക്ഷണത്തിനായുള്ള ഏറെ ഗുണങ്ങളടങ്ങിയ പാനീയമാണ് കട്ടന്‍ചായ. അര്‍ബുദം , ഹൃദയാഘാതം എന്നിങ്ങനെ നിരവധി രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റി ഓക്‌സൈഡുകള്‍ കട്ടന്‍ചായയില്‍ ധാരളം അടങ്ങിയിരിക്കുന്നു.

ശ​രീ​ര​ത്തി​ലെ​ ​ചീ​ത്ത​ ​കൊ​ള​സ്‌​ട്രോ​ളി​ന്റെ​ ​നി​ല​ ​താ​ഴ്‌​ത്തും,​​​ ​ഒ​പ്പം​ ​ന​ല്ല​ ​കൊ​ള​സ്ട്രോ​ളി​നെ​ ​നി​ല​നി​റു​ത്തു​ക​യും​ ​ചെ​യ്യും.​ ​ര​ക്ത​സ​മ്മ​ർ​ദ്ദം​ ​കു​റ​യ്ക്കാ​നും​ ​ക​ട്ട​ൻ​ചാ​യ​യ്‌​ക്ക് ​ക​ഴി​വു​ണ്ട്.​ ​ സ്‌​ട്രോ​ക്ക്,​ ​വൃ​ക്ക​രോ​ഗം,​ ​​ ​എ​ന്നി​വ​യെ​യും​ ​പ്ര​തി​രോ​ധി​ക്കും.​ .ഇ​തി​ലു​ള്ള​ ​ടാ​ന്നി​ൻ​ ​ജ​ല​ദോ​ഷം,​ ​പ​നി,​ ​വ​യ​റി​ള​ക്കം,​ ​ഹെ​പ്പ​റ്റൈ​റ്റി​സ് ​തു​ട​ങ്ങി​യ​വ​യ്ക്ക് ​കാ​ര​ണ​മാ​കു​ന്ന​ ​വൈ​റ​സു​ക​ളെ​ ​ചെ​റു​ക്കും.​ ​

ക​ട്ട​ൻ​ ​ചാ​യ​യി​ലു​ള്ള​ ​ആ​ൽ​ക്കൈ​ലാ​മി​ൻ​ ​ആ​ന്റി​ജെ​ൻ​സാ​ണ് ​ന​മ്മു​ടെ​ ​രോഗ​പ്ര​തി​രോ​ധ​ശേ​ഷി​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​ത്. ഓ​ർ​മ​ശ​ക്തി​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​വ​ള​രെ​ ​മി​ക​ച്ച​താ​ണ് ​ക​ട്ട​ൻ​ ​ചാ​യ.​ ​ഇ​തി​ൽ​ ​അ​ട​ങ്ങി​യി​ട്ടു​ള്ള​ ​ അ​മി​നോ​ ​ആ​സി​ഡാ​ണ് ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ക്കാ​ൻ​ ​സ​ഹാ​യി​ക്കു​ന്ന​ത്.​ ​