ഏഴാം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍
12 November 2019
ബേഡകം: കാസര്‍ഗോഡ് സ്കൂള്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം കൂട്ടിപ്പാറ സ്വദേശിനിയായ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ചത്. മണിക്കല്ലില്‍ ഗോപാലന് ശാലിനി ദമ്പതികളുടെ മകള്‍ ആദിത്യയാണ് മരിച്ചത്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.