ഈന്തപ്പഴം കഴിച്ചാല്‍ ഗുണങ്ങള്‍ പലതാണ്

single-img
8 November 2019

വിദേശിയാണെങ്കിലും നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്ന ഒന്നാണ് ഈന്തപ്പഴം. ഒരു ഭക്ഷ്യവസ്തു മാത്രമല്ല, അരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നുകൂടിയാണ് ഈന്തപ്പഴങ്ങള്‍. ഇതു കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന റിയാമോ?

വി​ള​ർ​ച്ച​യ​ക​റ്റാ​നും​ ​രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി​ ​വ​ർ​ദ്ധി​പ്പി​ക്കാ​നും​ ​ഈ​ന്ത​പ്പ​ഴം​ ​മി​ക​ച്ച​താ​ണെ​ന്ന് ​അ​റി​യാ​മ​ല്ലോ.​ ​ഇ​തി​നു​ ​പു​റ​മേ​ ​സൗ​ന്ദ​ര്യം​ ​വ​‌​ർ​ദ്ധി​പ്പി​ക്കാ​നും​ ​ച​ർ​മ്മ​ത്തി​ന് ​ആ​രോ​ഗ്യ​വും​ ​യൗ​വ​ന​വും​ ​ന​ൽ​കാ​നും​ ​മി​ക​ച്ച​താ​ണ് ​ഈ​ ​ഫ​ലം.

അ​യ​ൺ,​​​ ​പ്രോ​ട്ടീ​ൻ,​ ​കാ​ൽ​സ്യം,​ ​ഫോ​സ്ഫ​റ​സ് ​എ​ന്നി​വ​യാ​ണ് ​ഈ​ന്ത​പ്പ​ഴ​ത്തി​ലെ​ ​ആ​രോ​ഗ്യ​ഘ​ട​ക​ങ്ങ​ൾ. ച​ർ​മ്മ​ത്തി​ന് ​മാ​ർ​ദ്ദ​വം​ ​ന​ൽ​കാ​ൻ​ ​അ​ത്ഭു​ത​ക​ര​മാ​യ​ ​ക​ഴി​വു​ണ്ട് ​ഈ​ന്ത​പ്പ​ഴ​ത്തി​ന്.​ ​ ​ഇ​ങ്ങ​നെ​ ​അ​കാ​ല​ ​വാ​ർ​ദ്ധ​ക്യ​ത്തെ​ ​ത​ട​യും.​ ​


ഈ​ന്ത​പ്പ​ഴം​ ​പാ​ലി​ൽ​ ​ചേ​ർ​ത്ത് ​ത​യാ​റാ​ക്കു​ന്ന​ ​ജ്യൂ​സി​നാ​ണ് ​ഗു​ണ​മേ​ന്മ​ ​കൂ​ടു​ത​ൽ.​ ​ദി​വ​സ​വും​ ​ഈ​ ​ജ്യൂ​സ് ​ക​ഴി​ച്ച് ​ച​ർ​മ്മ​ത്തി​ന്റെ​ ​​ ​ഇ​ലാ​സ്‌​തി​ക​ത​ ​നി​ല​നി​റു​ത്താ​നും​ ​വ​ര​ൾ​ച്ച​ ​ത​ട​യാ​നും​ ​ക​ഴി​യും.​ ​ച​ർ​മ്മ​ത്തി​ലെ​ ​ ​നി​ർ​ജീ​വ​കോ​ശ​ങ്ങ​ളെ​ ​പു​റം​ത​ള്ളി​ ​ച​ർ​മ്മ​ത്തെ​ ​ജീ​വ​സു​റ്റ​താ​ക്കും.