ഡിറ്റോക്‌സ് ഡയറ്റിനെക്കുറിച്ച് കൂടുതലറിയാം

single-img
7 November 2019

ശരീരത്തിന്റെ അമിതവണ്ണം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനും പലതരം ഡയറ്റുകളാണ് ആളുകള്‍ പരീക്ഷിക്കുന്നത്. അതില്‍ പ്രധാനമാണ് ഡിറ്റോക് ഡയറ്റ്. പഴങ്ങളും, പഴച്ചാറുകളും, പച്ചക്കറികളും ഉള്‍പ്പെടുത്തിയുള്ള ഡയറ്റാണ് ഡിറ്റോക്‌സ്. ഡ​യ​റ്റി​നൊ​പ്പം​ ​ധാ​രാ​ളം​ ​വെ​ള്ളം​ ​കു​ടി​ക്കു​ക​യും​ ​വേ​ണം.​

വിഷാംശങ്ങളെ പുറന്തള്ളി ശരീരത്തിനെ ശുദ്ധീകരിക്കുകയാണ് ഡിറ്റോക്‌സ് ഡയറ്റിന്റെ ഉദ്ദേശം. ധാരാളം ധാതുലവണങ്ങള്‍ അടങ്ങിയ ഡയറ്റാണ് ഇത്‌. ഇ​ക്കാ​ര​ണ​ത്താ​ൽ​ ​ശ​രീ​ര​ത്തി​ന്റെ​ ​രോ​ഗ​ ​പ്ര​തി​രോ​ധ​ശേ​ഷി​ ​​ ​വ​ർ​ദ്ധി​ക്കും.​ ​​ ​ശ​രീ​ര​ത്തി​ന് ​ഉ​ന്മേ​ഷം​ ​ല​ഭി​ക്കും.​ ​

ചി​ല​ ​ദോ​ഷ​ങ്ങ​ളും​ ​ഇ​തി​നു​ണ്ട്.​ ​ശ​രീ​ര​ത്തി​ന് ​ആ​വ​ശ്യ​മു​ള്ള​ ​ഊ​ർ​ജം​ ​കൃ​ത്യ​മാ​യി​ ​ല​ഭി​ക്കു​ന്നി​ല്ല​ ​എ​ന്ന​താ​ണ് ​പ്ര​ധാ​ന​ ​പോ​രാ​യ്മ.​ ​ഇ​തി​നാ​ൽ​ ​തു​ട​ർ​ച്ച​യാ​യി​ ​ഈ​ ​ഡ​യ​റ്റ് ​പി​ന്തു​ട​രാ​നും​ ​ക​ഴി​യി​ല്ല.​ ​ര​ക്ത​ത്തി​ലെ​ ​പ​ഞ്ച​സാ​ര​യു​ടെ​ ​അ​ള​വ് ​വേ​ഗ​ത്തി​ൽ​ ​ഉ​യ​ർ​ത്താ​നും​ ​താ​ഴ്‌ത്താ​നും​ ​സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ൽ​ ​പ്ര​മേ​ഹ​ ​രോ​ഗി​ക​ൾ​ ​ഡി​റ്റോ​ക്സ് ​ഡ​യ​റ്റ് ​എ​ടു​ക്കാ​തി​രി​ക്കു​ന്ന​താ​ണ് ​ന​ല്ല​ത്.​ ​അ​ല​ർ​ജി​യു​ള്ള​വ​ർ​ക്ക് ​ഡി​റ്റോ​ക്സ് ​ഡ​യ​റ്റ് ​ഉ​ചി​ത​മ​ല്ല.​ ​പ​നി,​ ​ജ​ല​ദോ​ഷം​ ​എ​ന്നി​വ​യു​ള്ള​പ്പോ​ൾ​ ​ഡി​റ്റോ​ക്സ് ​ഡ​യ​റ്റ് ​ഒ​ഴി​വാ​ക്കു​ക.