അരുൺ കുമാർ, നിക്കി ഗിൽറാണി എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ‘ധമാക്ക’യുടെ പുതിയ പോസ്റ്റർ പുറത്ത്‌

single-img
5 November 2019

ഒളിമ്പ്യൻ അന്തോണി ആദത്തിലൂടെ മലയാളികൾക്ക്‌ പ്രിയങ്കരനായ അരുൺ കുമാർ, നിക്കി ഗിൽറാണി എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ‘ധമാക്ക’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയിൽ ഉർവ്വശി, മുകേഷ്‌ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവംബർ 28നാണ്‌ ചിത്രം റിലീസ്‌ ചെയ്യുന്നത്‌.