ജമ്മു കശ്മീരില്‍ ഗ്രനേഡ് ആക്രമണം; 10 പേര്‍ക്ക് പരിക്കേറ്റു

single-img
4 November 2019

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഗ്രനേഡ് ആക്രമണം. ആക്രമണ ത്തില്‍ ആരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്ല. ശ്രീനഗറിലെ മൗലാനാ ആസാദ് റോഡിലുള്ള മാര്‍ക്കറ്റിനകത്താണ് സ്‌ഫോടനം നടന്നത്.അപകടത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.