ഐഎസ്എല്ലില്‍ മുംബൈയെ തളച്ച് ചെന്നയിന്‍ എഫ് സി

single-img
28 October 2019

ചെന്നൈ:ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയില്‍ എഫ് സിക്ക് ആദ്യ പോയിന്റ്. മുംബൈ സിറ്റി എഫ് സിയെ ഗോള്‍ രഹിത സമനിലയില്‍ പൂട്ടിയാണ് ചെന്നൈയിന്‍ നേട്ടം കൈവരിച്ചത്. ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ച മുംബൈക്ക് ആ മികവ് ചെന്നൈയിനെതിരെ ആവര്‍ത്തിക്കാനായില്ല.

അതേസമയം പോയിന്റ് പട്ടികയില്‍ മുംബൈ ഒന്നാമതെത്തി. രണ്ടു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റാണ് മുംബൈ നേടിയത്.നാലു പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് രണ്ടാമതുണ്ട്. ചെന്നൈയില്‍ എട്ടാമതാണ്.