മുതല്‍ മുടക്കില്ലാതെ റീടെയിൽ ബിസിനസ് സംരംഭകനാകാൻ അവസരം:എല്ലാ പർച്ചേസിനും 100 ശതമാനം ക്യാഷ് ബാക്കുമായി ബെര്‍ക്കൈന്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ആപ്പ്

single-img
28 October 2019

സാധാരണക്കാര്‍ക്കും റീടെയിൽ ബിസിനസ് രംഗത്ത് സംരംഭകരാകാനുള്ള അവസരമൊരുക്കിക്കൊണ്ട് തമിഴ്‌നാട്ടിൽ നിന്നുള്ള വസ്ത്ര ഉൽപ്പാദക കമ്പനിയായ ബെര്‍ക്കൈന്‍ പ്രൈവറ്റ് ലിമിറ്റഡ്. തങ്ങളുടെ പുതിയ ഓൺലൈൻ ഷോപ്പിംഗ് ആപ്പ് വഴി നടത്തുന്ന ഓരോ പർച്ചേസിനും 100 ശതമാനം ക്യാഷ് ബാക്ക് നൽകുന്നതരം ഫ്രാഞ്ചൈസി സംവിധാനമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ 7 വര്‍ഷമായി തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് പ്രവർത്തിക്കുന്ന വസ്ത്ര ഉല്‍പാദക കമ്പനിയാണ് ബെർക്കൈൻ പ്രൈവറ്റ് ലിമിറ്റഡ്. കമ്പനിയുടെ ബെർക്കൈൻ (Berkine) എന്ന
മൊബൈല്‍ ആപ്ലിക്കേഷനി
ലൂടെ റീടെയിൽ മൊബൈല്‍ ഫ്രാഞ്ചൈസി ഉപയോഗിച്ച് നിങ്ങള്‍ക്കും സംരംഭകനാകാന്‍ സാധിക്കും . ഓരോ പർച്ചേസിലും മുടക്കുന്ന മുഴുവൻ തുകയും ക്യാഷ്ബാക്ക് ആയി ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ നല്‍കുന്നു എന്നതാണ് ബെർക്കൈൻ ആപ്പിന്റെ പ്രത്യേകത. വാങ്ങുന്ന ഓരോ ഉല്‍പ്പന്നത്തിന്റെയും വില ഓരോ മാസവും 10 ശതമാനം എന്ന കണക്കിൽ പത്തുമാസം കൊണ്ട് ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ തിരികെ ലഭിക്കും.

ബെർക്കൈൻ റീടെയിൽ മൊബൈല്‍ ഫ്രാഞ്ചൈസി: വരുമാനം എങ്ങനെ നേടാം

നിങ്ങൾ ആദ്യം സാധനം വാങ്ങുന്ന മുഴുവൻ തുകയും ക്യാഷ് ബാക്ക് ആയി പത്തുമാസം കൊണ്ട് തിരികെ ലഭിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. അതായത്, നിങ്ങൾ മുടക്കുന്ന പണം ഒരിക്കലും നിങ്ങൾക്ക് നഷ്ടമാകുന്നില്ല എന്ന് മാത്രമല്ല നിലവാരമുള്ള വസ്ത്രങ്ങൾ നിങ്ങൾക്ക് ഒരു മുടക്കുമുതലുമില്ലാതെ സ്വന്തമാക്കുവാനും കഴിയും.

റഫറൽ ബോണസ്

ബെർക്കൈൻ ആപ്പ് ഡൌൺലോഡ് ചെയ്ത് യൂസർ അക്കൌണ്ട് ഉണ്ടാക്കുക എന്നതാണ്. അതിനുശേഷം കുറഞ്ഞത് 500 രൂപയുടെ സാധനങ്ങൾ വാങ്ങുന്നതാണ് അടുത്ത ഘട്ടം. അതിനുശേഷം വാട്സാപ്പ്, മെസഞ്ചർ പോലെയുള്ള സംവിധാനങ്ങളിലൂടെ നിങ്ങളുടെ റഫറൽ ലിങ്ക് ഉപയോഗിച്ച് ബെർക്കൈൻ ആപ്പ് ഷെയർ ചെയ്യുക. ഈ റഫറൽ ലിങ്ക് ഉപയോഗിച്ച് മറ്റുള്ളവർ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും രജിസ്റ്റര്‍ ചെയ്ത് ഉൽപ്പന്നങ്ങൾ വാങ്ങുകയും ചെയ്യുന്നതോടെ നിങ്ങൾ ഈ ബിസിനസിൽ പങ്കാളിയാകുകയാണ്. അത്തരത്തിൽ നിങ്ങളുടെ റഫറൻസ് വഴിവരുന്ന ഓരോ ‘അഫിലിയേറ്റ്’ നടത്തുന്ന പർച്ചേസിലും അഞ്ചുശതമാനം തുക നിങ്ങൾക്ക് റഫറൽ ബോണസായി ലഭിക്കും. തുടര്‍ന്ന് ഈ ‘അഫിലിയേറ്റു‘കൾ എത്ര തവണ പര്‍ച്ചേസ് ചെയ്താലും അതിന്റെ 5 ശതമാനം തുക നിങ്ങള്‍ക്ക് കമ്മീഷനായി ലഭിച്ചു കൊണ്ടിരിക്കും.

ഇനി നിങ്ങളുടെ ‘അഫിലിയേറ്റ്’ ആയവർ വഴി ബിസിനസ് തുടങ്ങുന്ന പുതിയ ആളുകൾ (അഫിലിയേറ്റ് ലെവൽ 2) , അവരിൽ നിന്നും അടുത്ത ലെവൽ അഫിലിയേറ്റുകൾ, അങ്ങനെ പത്ത് തലങ്ങളിൽ ഉള്ളവരുടെ പർച്ചേസുകളിൽ നിന്നും ഒരു ശതമാനം മുതൽ അഞ്ച് ശതമാനം വരെ നിങ്ങൾക്ക് റഫറൽ ബോണസ് ലഭിക്കും

ഉദാഹരണത്തിന് നിങ്ങള്‍ ആപ്പ് ഷെയര്‍ ചെയ്യുക വഴി 5 പേർ (നിങ്ങളുടെ അഫിലിയേറ്റുകൾ) 500 രൂപയുടെ സാധനങ്ങൾ വാങ്ങുകയും അവരുടെ റഫറൻസ് വഴി വന്ന 5 പേർ (അഫിലിയേറ്റ് ലെവൽ 2) സാധനങ്ങൾ വാങ്ങുകയും അങ്ങനെ 10 ലെവൽ വരെ അഞ്ചുപേരുടെ ഗുണോത്തരശ്രേണി (Geometric Progression) ആയി കണക്കുകൂട്ടിയാൽ 11.62 കോടി രൂപ വരെ ( ഇത് എല്ലാ ആളുകൾ വഴിയും അടുത്ത ലെവൽ ആളുകൾ ഉണ്ടായി വരുകയും പത്ത് ലെവൽ വരെ പോകുകയും ചെയ്യുന്ന ഏറ്റവും മികച്ച വരുമാനം ആണ്. ) നിങ്ങള്‍ക്ക് ലഭിക്കാന്‍ അവസരം ഉണ്ട്.

റോയല്‍റ്റി ബോണസ്

മേല്‍പ്പറഞ്ഞ വരുമാനത്തിന് പുറമേ അഫിലിയേറ്റ് ലെവൽ 1 മുതൽ 10 വരെയുള്ളവർക്ക് ലഭിക്കുന്ന ക്യാഷ് ബാക്കിന്റെ ഒരു ശതമാനം നിങ്ങള്‍ക്ക് റോയൽറ്റി ബോണസ് ആയി ലഭിക്കും. ആപ്പ് ഷെയറിങ്ങ് ബോണസായി പണം ലഭിച്ച വ്യക്തിക്ക് റോയല്‍റ്റിയായി നിശ്ചിത തുക വീതം തുടര്‍ന്ന് വരുന്ന 10 മാസവും ലഭിക്കും. ഉദാഹരണത്തിന് ആപ്പ് ഷെയറിങ്ങ് ബോണസായി 11.62 കോടി രൂപ ലഭിച്ച വ്യക്തിക്ക് റോയല്‍റ്റിയായി 6.32 കോടി രൂപ വീതം റോയൽറ്റി ബോണസായി തുടര്‍ന്ന് വരുന്ന 10 മാസവും ലഭിക്കാനും അവസരമുണ്ട്.

ബെർക്കയിൻ (Berkine) റീടെയിൽ മൊബൈല്‍ ഫ്രാഞ്ചസി ആര്‍ക്കൊക്കെ ചെയ്യാം

സ്മാര്‍ട്ട് ഫോണ്‍ മാത്രമുപയോഗിച്ച് ഏതൊരു വ്യക്തിക്കും ബെർക്കയിൻ റീടെയിൽ മൊബൈല്‍ ഫ്രാഞ്ചസിയിലൂടെ വരുമാനമുണ്ടാക്കാം. വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, മറ്റു ജോലികൾ ചെയ്യുന്നവർ എന്നിവർക്ക് പാര്‍ട് ടൈമായും ചെയ്യാവുന്നതാണ്. ആകെ ചെയ്യേണ്ടത് ഇത്രമാത്രം, ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക, രജിസ്റ്റര്‍ ചെയ്യുക, പര്‍ച്ചേസ് ചെയ്യുക,
റഫറല്‍ ലിങ്ക് പരമാവധി ഷെയര്‍ ചെയ്തു പര്‍ച്ചേസ് ചെയ്യിക്കുക.

ബെർക്കൈൻ ആപ്പ് ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Declaration: This is a promotional article. Evartha does not have any connection with this business. Evartha takes no liability regarding the quality of promoted products or benefits offered by them.