തമിഴ് ചിത്രം സൈക്കോയുടെ ടീസര്‍ പുറത്തിറങ്ങി

single-img
26 October 2019

തുപ്പരിവാലന്‍ എന്നചിത്രത്തിനു ശേഷം മിഷ്‌കിന്റെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് സൈക്കോ. സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണിത്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഷ്‌കിന്‍ തന്നെയാണ്. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു.

ഉദയനിധി സ്റ്റാലിന്‍, നിത്യ മേനെന്‍, അദിതി റാവു ഹൈദാരി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.  ഇളയരാജ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം നവാഗതനായ തന്‍വീര്‍ആണ്. ഡബിള്‍ മീനിംഗ് പ്രൊഡക്ഷന്‍ സിന്‍റെ ബാനറില്‍ അരുണ്‍ മൊഴി മാണിക്യം ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത് .