കണ്ണൂരില്‍ ബോട്ടുമുങ്ങി ഒരാള്‍ മരിച്ചു

single-img
26 October 2019

കണ്ണൂര്‍: കണ്ണൂരില്‍ ബോട്ടുമുങ്ങി ഒരാള്‍ മരിച്ചു.ആലപ്പുഴ സ്വദേശി ജോഷിയാണ് മരിച്ചത്.അഴീക്കോട് അഴിമുഖത്ത് മത്സ്യബന്ധനത്ത് പുറപ്പെട്ട ബോട്ടാണ് മുങ്ങിയത്.സീ കിംഗ് എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. കൂടെയുണ്ടായിരുന്ന നാലുപേരെ രക്ഷപ്പെടുത്തി