തമിഴ് ചിത്രം പപ്പിയിലെ പുതിയ വീഡിയോ

single-img
25 October 2019

വരുണ്‍, സംയുക്ത ഹെഗ്‌ഡെ എന്നിവര്‍ പ്രധാന താരങ്ങളായെത്തു ന്ന തമിഴ് ചിത്രമാണ് പപ്പി. ചിത്രത്തിലെ പുതിയ വീഡിയോ പുറത്തിറങ്ങി. അഡള്‍ട്ട് കോമഡി ചിത്രമായ പപ്പിയിലെ വിവിധ രംഗങ്ങള്‍ കോര്‍ത്തിണക്കിയതാണ് വീഡിയോ. നവാഗതനായ നാട്ടുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ വിവാദമുയര്‍ത്തി യിരുന്നു. ആള്‍ ദൈവം നിത്യാനന്ദയോടൊപ്പം പോണ്‍ താരം ജോണി സിന്‍സ് പ്രത്യക്ഷപ്പെട്ടതാണ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി യത്. ചിത്രം ഒക്‌ടോബര്‍ 11 ന് പ്രദര്‍ശനത്തിനെത്തിയിരുന്നു.