ഷിയര്‍ ഡ്രസ്സില്‍ സണ്ണിലിയോണിന്റെ ഹോട്ട് ലുക്ക്; ചിത്രങ്ങള്‍ കാണാം

single-img
25 October 2019

ആരാധകരുടെ സ്വപ്‌നസുന്ദരിയായ സണ്ണി ലിയോണ്‍ ഫാഷന്‍ ലോകത്തെ താരറാണിയാണ്. ഇപ്പോളിതാ സണ്ണിയുടെ പുതിയ ഫാഷനിലുള്ള ഡ്രസ്സും ഹോട്ട് ലുക്കും ചര്‍ച്ചയായിക്കഴിഞ്ഞു.വെള്ള സാറ്റിന്‍ ഷിയര്‍ ഡ്രസ്സിലാണ് സണ്ണിയുടെ ഹോട്ട് ലുക്ക്‌

Donate to evartha to support Independent journalism