അരൂരിൽ ഷാനി മോൾ ഉസ്മാൻ ലീഡ് ചെയ്യുന്നു

single-img
24 October 2019

ഉപതെരഞ്ഞെടുപ്പിൽ ആദ്യ ഫല സൂചനകൾ പുറത്തു വരുമ്പോൾ അരൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഷാനി മോൾ ഉസ്മാൻ ലീഡ് ചെയ്യുന്നു. 244 വോട്ടുകൾക്കാണ് ഷാനിമോൾ ഉസ്മാൻ ലീഡ് ചെയ്യുന്നത്.