മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന സഖ്യം ലീഡ് ചെയ്യുന്നു

single-img
24 October 2019

മഹാരാഷ്ട്ര നിയമസഭാ തെരെഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യം ലീഡ് ചെയ്യുന്നു. 288 സീറ്റുകളിൽ 166 സീറ്റുകളിലും സേന-ബിജെപി സഖ്യമാണ് ലീഡ് ചെയ്യുന്നത്.

കോൺഗ്രസ്-എൻസിപി സഖ്യം 92 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജൻ അഘാഡി 5 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ മറ്റുള്ള പാർട്ടികൾ 8 സീറ്റുകളിൽ ലീഡ് നിലനിർത്തുന്നുണ്ട്.