വട്ടിയൂർക്കാവിൽ എൽഡിഎഫ് മുന്നിൽ അരൂരിലും മഞ്ചേശ്വരത്തിലും എറണാകുളത്തും കോന്നിയിലും യുഡിഎഫ്

single-img
24 October 2019

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റേയും കേരളമടക്കം 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റേയും വോട്ടെണ്ണല്‍ ആരംഭിച്ചു.

കോന്നിയിലും എറണാകുളത്തും മഞ്ചേശ്വരത്തും അരൂരിലും യുഡിഎഫ് മുന്നിൽ.വട്ടിയൂർക്കാവിൽ എൽഡിഎഫ് മുന്നിൽ. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി എം. സി. കമറുദ്ദീൻ 830 വോട്ടുകൾക്കു മുന്നിൽ.