വട്ടിയൂര്‍ക്കാവില്‍ വിജയം ഉറപ്പിച്ച് വി കെ പ്രശാന്ത്

single-img
24 October 2019

ഉപതെരഞ്ഞെടുപ്പിന്റെ വ്യക്തമായ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്ത്. കഴിഞ്ഞ നിയമസഭാ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ മൂന്നാം സ്ഥാനത്ത് നിന്നിരുന്ന എല്‍ഡിഎഫ് ശക്തമായ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. 9515 വോട്ടുകള്‍ക്കാണ് വി കെ പ്രശാന്ത് ലീഡ് ചെയ്യുന്നത്.ഏറെക്കുറെ വിജയം ഉറപ്പിക്കുന്ന ലീഡാണ് ഇത്.