കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാര്‍ വന്‍ ലീഡിലേക്ക്

single-img
24 October 2019

ഉപതെരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ എത്തിയപ്പോള്‍ കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുന്നില്‍. 5000 വോട്ടുകള്‍ക്കാണ് കെ യു ജനീഷ്‌കുമാര്‍ മുന്നിട്ട് നില്‍ക്കുന്നത്. ആദ്യഘട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍ രാജ് ആണ് മുന്നിട്ട് നിന്നത്.