ആദ്യഫലസൂചനകള്‍ പുറത്തു വരുന്നു; വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്തിന് ലീഡ്

single-img
24 October 2019

സംസ്ഥാത്ത് അഞ്ചുമണ്‌ലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടു പ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ആദ്യഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്ത് 101 വോട്ടുകള്‍ക്ക് മുന്നിലാണ്. അരൂരില്‍ എല്‍ഡിഎഫ് സാഥാനാര്‍ഥി മനു സി പുളിക്കന്‍ 22 വോട്ടിന് ലീഡ് ചെയ്യുകയാണ്. മഞ്ചേശ്വരത്ത് യു ഡിഎഫ് സ്ഥാനാര്‍ഥി എം സി ഖമറുദീന്‍ ലീഡ് ചെയ്യുന്നു.