അരൂരില്‍ ലീഡുയര്‍ത്തി ഷാനിമോള്‍ ഉസ്മാന്‍

single-img
24 October 2019

അരൂര്‍ മണ്ഡലത്തില്‍ ലീഡ് ഉയര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍. 2197 വോട്ടുകള്‍ക്കാണ് ഷാനിമോള്‍ ലീഡ് ചെയ്യുന്നത്. ആദ്യ റൗണ്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു സി പുളിക്കനാണ് മുന്നിട്ടു നിന്നിരുന്നത്.