ചരിത്രം കുറിച്ച് ‘മേയര്‍ ബ്രോ’;വട്ടീയൂര്‍ക്കാവില്‍ ലീഡ് 10000 കടന്നു

single-img
24 October 2019

വട്ടീയൂര്‍ക്കാവ് മണ്ഡലത്തില്‍ ചരിത്രം കുറിച്ച് ‘മേയര്‍ ബ്രോ’. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്തിന്റെ ലീഡ് 11567 ആയി ഉയര്‍ന്നു. വ്യക്തമായി വിജയം ഉറപ്പിക്കാവുന്ന ലീഡാണ് ഇത്. 169 ബൂത്തില്‍ 126 ബൂത്തുകളും എണ്ണിക്കഴിഞ്ഞു. അതേസമയം തോല്‍വി സമ്മതിച്ച നിലയിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാറിന്റെ പ്രതികരണം.അതിശയിപ്പിക്കുന്ന തോല്‍വിയെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.