കോന്നിയില്‍ ഇടത് സ്ഥാനാര്‍ഥി കെ യു ജനീഷ്‌കുമാറിന് അട്ടിമറി വിജയം

single-img
24 October 2019

കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ യു ജനീഷ് കുമാര്‍ വിജയിച്ചു. 10031 വോട്ടുകള്‍ക്കാണ് ജനീഷ് കുമാറിന്റെ വിജയം. യുഡിഎഫ് സ്ഥനാര്‍ഥി പി മോഹന്‍ രാജ് രണ്ടാം സ്ഥാനത്തെത്തി. ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.