അരൂരില്‍ അട്ടിമറി വിജയവുമായി യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍

single-img
24 October 2019

ഇടതു കോട്ടയായിരുന്ന അരൂര്‍ മണ്ഡലത്തില്‍ അട്ടിമറി വിജയം നേടി യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍.2029 വോട്ടുകള്‍ക്കാണ് ഷാനിമോള്‍ വിജയിച്ചത്.എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായ ബൂത്തുകളില്‍പോലും യുഡിഎഫിന് നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു സി പുളിക്കന്‍ രണ്ടാം സ്ഥാനത്തെത്തി.