ടെര്‍മിനേറ്റര്‍; ഡാര്‍ക് ഫേറ്റിന്റെ തമിഴ് ട്രെയ്‌ലര്‍ പുറത്തിറങ്ങി

single-img
22 October 2019

ടെര്‍മിനേറ്റര്‍ ഫ്രാഞ്ചെസിയിലെ ആറാമത്തെ ചിത്രം ഡാര്‍ക് ഫേറ്റ് ന്റെ തമിഴ് ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ ഇത്തവണയും അര്‍നോള്‍ഡ് ഷ്വാസ്‌നഗര്‍ തന്നെയാണ് എത്തുന്നത്. ടിം മില്ലറാണ് സംവിധാനം. ടെര്‍മിനേറ്റര്‍ (1984), ടെര്‍മിനേറ്റര്‍ 2: ജഡ്ജിമെന്റ് ഡേ എന്നിവയുടെ നേരിട്ടുള്ള തുടര്‍ച്ചയാണ് ഈ ചിത്രം.

അര്‍നോള്‍ഡ്, ലിന്‍ഡ ഹാമില്‍ട്ടണ്‍,ഡേവിസ്, നതാലിയ, ഗബ്രിയേല്‍, ഡീഗോ,എഡ്വാര്‍ഡ്, സ്റ്റീവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രം നവംബര്‍ ഒന്നിന് പ്രദര്‍ശനത്തിന് എത്തും.