മഞ്ജുവിന്റെ പരാതിയിൽ ശ്രീകുമാർ മേനോനെതിരെ ശക്തമായ തെളിവുകൾ: പ്രമുഖ മാധ്യമപ്രവർത്തകനും കുടുങ്ങിയേക്കും

നടി മഞ്ജു വാര്യർ ഡിജിപിയ്ക്ക് നൽകിയ പരാതിയോടൊപ്പം സംവിധായകൻ ശ്രീകുമാർ മേനോനെതിരെ ശക്തമായ തെളിവുകളും സമർപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ