മഹാരാഷ്ട്രയിലെ കാവല്‍ക്കാര്‍ മാറും; ശരത് പവാര്‍

single-img
22 October 2019

മുംബൈ; മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രകടിപ്പിച്ച് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ഭരണം മാറുമെന്ന പ്രതീക്ഷയിലാണ് എന്‍സിപി. ബിജെപിയിലും ശിവസേനയിലു മുള്ള ആളുകളുടെ വിശ്വാസം നഷ്ടപ്പെട്ടു. അതിനാല്‍ മഹാരാഷ്ട്ര യിലെ കാവല്‍ക്കാര്‍ മാറുമെന്ന് ശരത് പവാര്‍ പറഞ്ഞു.

ആളുകള്‍ അസ്വസ്ഥരാണെന്നും യുവാക്കള്‍ മാറ്റം ആഗ്രഹിക്കുന്നു ണ്ടെന്നും പവാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്നതിന് ശേഷമായിരുന്നു ശരത് പവാറിന്റെ പ്രതികരണം.