യുഎസില്‍ വിമാനം ഹാര്‍ബറില്‍ ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

single-img
19 October 2019

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വിമാനം ലാന്റ് ചെയ്യുന്നതിനിടെ യുണ്ടായ ആപകടത്തില്‍ ഒരാള്‍ മരിച്ചു. വിമാനം റണ്‍വെയിലൂടെ നിര്‍ത്താന്‍ കഴിയാതെ പാഞ്ഞാണ് അപകടം ഉണ്ടായത്. 42 പേര്‍ക്ക് പരിക്കേറ്റു.

അലാസ്‌ക എയര്‍ലൈന്‍സ് 3296 വിമാനമാണ് അപകടത്തില്‍ പെട്ടത്. റണ്‍വെ തീരുന്നിടത്തുനിന്ന് വീണ്ടും മുന്നോട്ടു നീങ്ങിയ വിമാനം സമീപത്തെ ഹാര്‍ബറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. വിമാനത്തിനും വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്‌