‘ഒരു അഡാർ ലൗ’വിന്റെ ചരിത്രം ആവർത്തിച്ചുകൊണ്ട്‌ ഒമർ ലുലുവിന്റെ പുതിയ ചിത്രമായ ധമാക്കയിലെ ആദ്യ ഗാനം ഒരുലക്ഷത്തിലധികം ഡിജിറ്റൽ വ്യൂസുമായി മുന്നേറുന്നു…

single-img
19 October 2019

ഒരു അഡാർ ലൗ’വിന്റെ ചരിത്രം ആവർത്തിച്ചുകൊണ്ട്‌ ഒമർ ലുലുവിന്റെ പുതിയ ചിത്രമായ ധമാക്കയിലെ ആദ്യ ഗാനം ഒരുലക്ഷത്തിലധികം ഡിജിറ്റൽ വ്യൂസുമായി മുന്നേറുന്നു.

ധമാക്ക നവംബർ 15 ന്‌ കേരളമെമ്പാടും റിലീസ്‌ ചെയ്യപ്പെടും.