അസുരന്റെ മലയാളം പ്രൊമോ വീഡിയോ കാണാം

single-img
14 October 2019

വെട്രിമാരന്റെ സംവിധാനത്തില്‍ ധനുഷ് നായകനായെത്തിയ ചിത്രമാണ് അസുരന്‍.ഒക്ടോബര്‍ നാലിന് റിലീസായ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

ചിത്രത്തിന്റ മലയാളം പ്രൊമോ വീഡിയോ പുറത്തിറക്കിയിരി ക്കുകയാണ് ഇപ്പോള്‍. കേരളത്തിലും മികച്ച ആഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരാണ് അസുരനിലെ നായിക. പച്ചയമ്മാള്‍ എന്ന കഥാപാത്രമായാണ് മഞ്ജു എത്തുന്നത്.