‘മികച്ച ക്രിയേറ്റിവിറ്റിയാണ് ഇതു ചെയ്തയാള്‍ക്കുള്ളത്’; തന്നെ ട്രോളിയ ആള്‍ക്കു മറുപടി നല്‍കി നയന്‍താര

single-img
11 October 2019

സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമൊന്നുമല്ല തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താര.എന്നാല്‍ പ്രതികരിക്കേണ്ട സമയങ്ങളില്‍ കൃത്യമായി എത്താറുമുണ്ട്‌. ഇപ്പോഴിതാ തന്റെ ഫോട്ടോയ്ക്ക് ഹാസ്യതാരം വടിവേലുവിന്റെ മുഖം ഫോട്ടോഷോപ്പു ചെയ്തയാള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം. ചിത്രം അടക്കം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തായിരുന്നു മറുപടി.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

” ഇത് ചെയ്തതാരായാലും മികച്ച ക്രിയേറ്റിവിറ്റിയാണ്. എന്റെ പ്രിയപ്പെട്ട താരം വടിവേലു സാറിനെ വച്ച്‌ ചിത്രം ചെയ്തതില്‍ നന്ദിയുണ്ട്. എന്തായാലും തന്നേക്കാള്‍ ഭംഗി വടിവേലുവിനാണെന്ന് സമ്മതിക്കുന്നു”.

Whoever made this! Amazing Creativity and it's totally Hilarious! 🤣🤣🤣🤣 Also thank you for making it with the Legend and…

Posted by Nayanthara on Wednesday, October 9, 2019