കാപ്പാനിലെ ഡിലീറ്റഡ് സീനുകള്‍ യൂട്യൂബില്‍ ഹിറ്റാകുന്നു

single-img
9 October 2019

മോഹന്‍ലാലും സൂര്യയും ഒരുമിച്ചഭിനയിച്ച് അടുത്തിടെ റിലീസായ തമിഴ് ചിത്രമാണ് ‘കാപ്പാന്‍’. കെവി ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിലെ ഡിലീറ്റഡ് സീനുകള്‍ യൂട്യൂബില്‍ തരംഗമായിരുന്നു. ചിത്രത്തിലെ അഞ്ചാമത് ഡിലീറ്റഡ് സീനാണ് ഇപ്പോള്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.

സൂര്യയുടെ 37മത് ചിത്രമായ കാപ്പാനില്‍ സായേഷയാണ് നായിക. ആര്യയും പ്രധാനവേഷത്തിലെത്തുന്നു. സെപ്റ്റംബര്‍ 20 ന് പ്ദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണ ത്തിലൂടെ മുന്നേറുകയാണ്.