തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ശരത് പവാര്‍

single-img
8 October 2019

മുംബൈ: തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ബിജെ പി ശ്രമിക്കുന്നുവെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ആരോപിച്ചു. സഹകരണബാങ്ക് ക്രമക്കേടില്‍ തനിക്ക് പങ്കില്ലെന്നും, കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന് ബിജെപിക്ക് ജനം തിരിച്ചടി നല്‍കുമെന്നും ശരത് പവാര്‍ പറഞ്ഞു.

കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ബി​ജെ​പി ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​രെ ബി​ജെ​പി കൂ​ടെ​കൂ​ട്ടു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​ണ്‍​ഗ്ര​സ്-​എ​ന്‍​സി​പി സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും എ​ന്‍​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ കൂട്ടിച്ചേര്‍ത്തു