ഫി​ന്‍​ല​ന്‍​ഡി​ല്‍ നടന്ന വെ​ടി​വ​യ്പി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു

single-img
7 October 2019

ഹെല്‍സിങ്കി: ഫിന്‍ലന്‍ഡില്‍ നടന്ന വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഫിന്‍ലന്‍ഡില്‍ ലഹ്തി നഗരത്തിലെ പാര്‍പ്പിടസമുച്ചയത്തിനു സമീപമാണ് വെടിവയ്പ്പ് നടന്നത്. കൊല്ലപ്പെട്ടയാളിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അക്രമി ഓടി രക്ഷപ്പെടതായാണ് വിവരം. അക്രമിയെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.